തിരുവനന്തപുരം: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കുവാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
യുഎഇ മലയാളികൾക്ക് ആവശ്യമായ സുരക്ഷാ മാർഗങ്ങൾ, ഭക്ഷണം, മരുന്ന്, ക്വാറന്റൈൻ സൗകര്യങ്ങൾ, അടിയന്തര സഹായം തുടങ്ങിയവ ഉറപ്പു വരുത്താൻ ഇടപെടണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.