+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര്‍​ണാ​ട​ക​ത്തി​ലും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടും

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ല്‍ ലോ​​ക്ക്ഡൗ​ണ്‍ ഏ​പ്രി​ല്‍ അ​വ​സാ​നം വ​രെ നീ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.എസ്. യെ​ദിയൂര​പ്പ. അ​ന്തി​മ​തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ
ക​ര്‍​ണാ​ട​ക​ത്തി​ലും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടും
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ല്‍ ലോ​​ക്ക്ഡൗ​ണ്‍ ഏ​പ്രി​ല്‍ അ​വ​സാ​നം വ​രെ നീ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.എസ്. യെ​ദിയൂര​പ്പ. അ​ന്തി​മ​തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മെ​ന്നും യെ​ദിയൂര​പ്പ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​ര്‍​ണാ​ട​ക​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ല്‍​ബു​ര്‍​ഗി സ്വ​ദേ​ശി​യാ​യ 65 കാ​ര​നാ​ണ് മ​രി​ച്ച​ത്. ക​ല്‍​ബു​ര്‍​ഗി​യി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് 181 പേ​ര്‍​ക്ക് റി‌​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഒ​ഡീ​ഷ​യി​ലും ലോ​ക്ക്ഡൗ​ണ്‍ ഏ​പ്രി​ല്‍ 30 വ​രെ നീ​ട്ടി​യ​താ​യി മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്‌​നാ​യി​ക് അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജൂ​ണ്‍ 17 വ​രെ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ല്‍ 30 വ​രെ വി​മാ​ന, ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ സം​സ്ഥാ​ന​ത്തേ​ക്ക് ആ​രം​ഭി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.
More in Latest News :