റായ്പുർ: ഛത്തീസ്ഗഡിൽ പതിനാറ് വയസുകാരന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇയാൾ നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാളാണ്.
ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 10 ആയി. ഇതിൽ നാല് പേർ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.