+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​യാ​വ​തി​ക്ക് ന​ന്ദി പ​റ​ഞ്ഞ് യോ​ഗി

ല​ക്നോ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ക്കു​ക​യും പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്ത് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്ക് ന​ന്ദി അ​റി​യി​ച്ച്
മാ​യാ​വ​തി​ക്ക് ന​ന്ദി പ​റ​ഞ്ഞ് യോ​ഗി
ല​ക്നോ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ക്കു​ക​യും പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്ത് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്ക് ന​ന്ദി അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

രാ​വി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ യോ​ഗി ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചി​രു​ന്നു. ഈ ​യോ​ഗ​ത്തി​ന് പി​ന്നാ​ലെ കോ​വി​ഡ് ക​രു​ത​ൽ ഫ​ണ്ടും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ലാ​ബു​ക​ളും സു​ര​ക്ഷാ കി​റ്റു​ക​ളും എ​ൻ 95 മാ​സ്കു​ക​ളും ക​രു​ത​ൽ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും യു​പി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ യു​പി​യി​ൽ ഇ​ന്ന് 26 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
More in Latest News :