+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം

ചെ​ന്നൈ: കോ​വി​ഡ് 19 ബാ​ധി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ര​ണ​സം​ഖ്യ ര​ണ്ടാ​യി. നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​വ​ന്ന​യാ
ത​മി​ഴ്നാ​ട്ടി​ൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം
ചെ​ന്നൈ: കോ​വി​ഡ് 19 ബാ​ധി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ര​ണ​സം​ഖ്യ ര​ണ്ടാ​യി. നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​വ​ന്ന​യാ​ളാ​ണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച​ത്.

വി​ല്ലു​പു​രം സ്വ​ദേ​ശി​യാ​യ 51 വ​യ​സു​കാ​ര​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രാ​ത്രി​യോ​ടെ നി​ല വ​ഷ​ളാ​യി രാ​വി​ലെ അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ ര​ണ്ടു ദി​വ​സ​മാ​യി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യും നൂ​റി​ല​ധി​കം പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി.
More in Latest News :