+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി

അമൃത്സർ: കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി. പ​ഞ്ചാ​ബി​ലെ സ​ത്യാ​ല സ്വ​ദേ​ശി​ക​ളാ​യ ബ​ല്‍​വി​ന്ദ​ര്‍ സിം​ഗ് (57), ഭാ​ര്യ ഗു​ര്‍​ജി​ന്ദ​ര്‍ കൗ​ര്‍ (55) എ​ന്നി​വ​രെ​യ
കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി
അമൃത്സർ: കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി. പ​ഞ്ചാ​ബി​ലെ സ​ത്യാ​ല സ്വ​ദേ​ശി​ക​ളാ​യ ബ​ല്‍​വി​ന്ദ​ര്‍ സിം​ഗ് (57), ഭാ​ര്യ ഗു​ര്‍​ജി​ന്ദ​ര്‍ കൗ​ര്‍ (55) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ് ഭ​യ​ത്താ​ലാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് ഇ​വ​ര്‍ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ല്‍ എ​ഴു​തി​യി​രു​ന്നു​വെ​ന്ന് ഡി​എ​സ്പി ബാ​ബ ബ​ക്ക​ല ഹ​ർകൃഷ​ന്‍ സിം​ഗ് പ​റ​ഞ്ഞു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​മൊ​ന്നു​മി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ​ഞ്ചാ​ബി​ല്‍ ഇ​തു​വ​രെ 53 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ന​വ​ന്‍​ഷ​ഹ​ര്‍-19, മൊ​ഹാ​ലി-12, ഹോ​ഷി​യാ​പു​ര്‍-7, ജ​ല​ന്ദ​ര്‍-5, അ​മൃ​ത്സ​ര്‍ 5 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.
More in Latest News :