തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള. നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ഫോണിൽ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്.
കോവിഡ് രോഗം പ്രതിരോധിക്കാൻ കേരളം നടത്തുന്ന പ്രവർത്തനങ്ങളിൽ പൂർണ തൃപ്തിയുണ്ടെന്നും സർക്കാരിന്റെ നടപടികളെ അഭിനന്ദിക്കുന്നുവെന്നും ലോക്സഭാ സ്പീക്കർ വ്യക്തമാക്കി.