തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്തും സംസ്ഥാനത്ത് പാഴ്സൽ സർവീസുകൾ പ്രവർത്തിക്കണമെന്ന് സർക്കാർ. ജീവൻ രക്ഷാമരുന്നുകളും ചരക്കുകളും എത്തിക്കാൻ പാഴ്സൽ സർവീസുകൾ അത്യാവശ്യമാണ്. പാഴ്സൽ സർവീസ് അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
ലോക്ക്ഡൗണിനെ തുടർന്നു സംസ്ഥാനത്ത് പാഴ്സൽ സർവീസുകളും മുടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ്.
ലോക്ക്ഡൗണിനെ തുടർന്നു സംസ്ഥാനത്ത് പാഴ്സൽ സർവീസുകളും മുടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ്.