+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ൺ ലംഘിച്ച് യാത്ര; കെ. ​സു​രേ​ന്ദ്ര​ന്‍ വി​വാ​ദ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ കോ​ഴി​ക്കോ​ട് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വാ​ര്‍​ത്താ​
ലോ​ക്ക്ഡൗ​ൺ ലംഘിച്ച് യാത്ര; കെ. ​സു​രേ​ന്ദ്ര​ന്‍ വി​വാ​ദ​ത്തി​ല്‍
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ കോ​ഴി​ക്കോ​ട് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​തി​ല്‍ വി​വാ​ദം. കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്ന സു​രേ​ന്ദ്ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര പാ​ര്‍​ട്ടി ചു​മ​ത​ല​ക​ള്‍ ഉ​ള്ള​തി​നാ​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്ന​തെ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ഡി​ജി​പി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് താ​ന്‍ യാ​ത്ര ചെ​യ്ത​തെ​ന്നും ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യു​ന്ന​തു​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​കു​മെ​ന്നും സുരേന്ദ്രൻ വ്യ​ക്ത​മാ​ക്കി.
More in Latest News :