+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​ന​യി​ൽ ശ​നി​യാ​ഴ്ച ദുഃ​ഖാ​ച​ര​ണം ന​ട​ത്തും

ബെ​യ്ജിം​ഗ്: കോ​വി​ഡ് ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രെ അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച ദേ​ശീ​യ ദുഃ​ഖാ​ച​ര​ണ​മാ​യി ആ​ച​രി​ക്കാ​ന്‍ ചൈ​ന. ചൈ​നീ​സ് സ്റ്റേ​റ്റ് കൗ​ണ്‍​സി​ലാ​ണ് ഈ ​
ചൈ​ന​യി​ൽ ശ​നി​യാ​ഴ്ച ദുഃ​ഖാ​ച​ര​ണം ന​ട​ത്തും
ബെ​യ്ജിം​ഗ്: കോ​വി​ഡ് ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രെ അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച ദേ​ശീ​യ ദുഃ​ഖാ​ച​ര​ണ​മാ​യി ആ​ച​രി​ക്കാ​ന്‍ ചൈ​ന. ചൈ​നീ​സ് സ്റ്റേ​റ്റ് കൗ​ണ്‍​സി​ലാ​ണ് ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​തെ​ന്ന് സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ല്‍ 81,620 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 3,323 പേ​ര്‍ മ​രി​ച്ചു. ഇ​ന്ന് 31 പു​തി​യ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വു​ഹാ​നി​ലെ ഹു​ബെ​യി​ല്‍ പ​ട്ടി​യി​റ​ച്ചി​യും പൂ​ച്ച​യി​റ​ച്ചി​യും നി​രോ​ധി​ക്കു​വാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.
More in Latest News :