+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ലം മു​ൻ സ​ബ് ക​ള​ക്ട​റു​ടെ ഡ്രൈ​വ​ർ​ക്കും ഗ​ണ്‍​മാ​നും സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം മു​ൻ സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര​യു​ടെ ഡ്രൈ​വ​ർ​ക്കും ഗ​ൺ​മാ​നും സ​സ്‌​പെ​ൻ​ഷ​ൻ. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നു​ള്ള നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ണ്
കൊ​ല്ലം മു​ൻ സ​ബ് ക​ള​ക്ട​റു​ടെ ഡ്രൈ​വ​ർ​ക്കും ഗ​ണ്‍​മാ​നും സ​സ്പെ​ൻ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം മു​ൻ സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര​യു​ടെ ഡ്രൈ​വ​ർ​ക്കും ഗ​ൺ​മാ​നും സ​സ്‌​പെ​ൻ​ഷ​ൻ. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നു​ള്ള നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ.

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​ജി​ത്തി​നെ കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​നാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ര​ണ്ട് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ചാ​ത്ത​ന്നൂ​ർ എ​സി​പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മു​ങ്ങി​യ​തി​ന് സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര​യെ നേ​ര​ത്തെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
More in Latest News :