+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​വ​രെ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​വ​രെ​യും ജ​യി​ലില​ട​യ്ക്കാ​ൻ കേ​ന്ദ്ര സർക്കാർ നി​ർ​ദേ​ശം. ഇ​ത്ത​ര​ക്കാ​ർ​ക്
കൊ​റോ​ണ: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​വ​രെ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​വ​രെ​യും ജ​യി​ലില​ട​യ്ക്കാ​ൻ കേ​ന്ദ്ര സർക്കാർ നി​ർ​ദേ​ശം. ഇ​ത്ത​ര​ക്കാ​ർ​ക്ക് ഒ​ന്നോ, ര​ണ്ടോ വ​ർ​ഷം ത​ട​വ് ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് അ​ഭ്യ​ന്ത​രമ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ കോ​വി​ഡ് രോ​ഗി​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ നി​ർ​ദ്ദേ​ശം.
More in Latest News :