അബുദാബി: യുഎഇയിൽ 210 പേർക്കു കൂടി വ്യാഴാഴ്ച കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.
1024 പേർക്കാണ് യുഎഇയിൽ കോവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. അസുഖം ഭേദമായവരുടെ എണ്ണം 96 ആയതായും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.