+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക് ഡൗ​ൺ: ആ​രോ​ഗ്യ, വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ലാ​വ​ധി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ, വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി. മാ​ർ​ച്ച് 25നും ​
ലോ​ക്ക് ഡൗ​ൺ: ആ​രോ​ഗ്യ, വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ലാ​വ​ധി നീ​ട്ടി
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ, വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി.

മാ​ർ​ച്ച് 25നും ​ഏ​പ്രി​ൽ 14നും ​ഇ​ട​യി​ൽ പു​തു​ക്കേ​ണ്ട ആ​രോ​ഗ്യ, വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സു​ക​ളു​ടെ കാ​ലാ​വ​ധി ഏ​പ്രി​ൽ 21 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ പു​തു​ക്കേ​ണ്ട തീ​യ​തി ജൂ​ണ്‍ 30 വ​രെ നീ​ട്ടി​യി​രു​ന്നു.
More in Latest News :