+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: ച്യൂ​യിം​ഗ​ത്തി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ഹ​രി​യാ​ന

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ൻ ച്യൂ​യിം​ഗ​ത്തി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ഹ​രി​യാ​ന‍. പൊ​തു​യി​ട​ങ്ങ​ളി​ല്‍ ച്യൂ​യിം​ഗം തു​പ്പു​ന്ന​തി​ലൂ​ടെ മ​റ്റൊ​രാ​ളി​ലേ​ക്ക് വൈ​റ​സ് പ​ക​രാ
കൊ​റോ​ണ: ച്യൂ​യിം​ഗ​ത്തി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ഹ​രി​യാ​ന
ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ൻ ച്യൂ​യിം​ഗ​ത്തി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ഹ​രി​യാ​ന‍. പൊ​തു​യി​ട​ങ്ങ​ളി​ല്‍ ച്യൂ​യിം​ഗം തു​പ്പു​ന്ന​തി​ലൂ​ടെ മ​റ്റൊ​രാ​ളി​ലേ​ക്ക് വൈ​റ​സ് പ​ക​രാ​ൻ ഇ​ട​യു​ള്ള​തി​നാ​ലാ​ണ് നി​രോ​ധ​ന​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു. ജൂ​ൺ 30 വ​രെ​യാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് ഘു​ട്ക​യ്ക്കും പാ​ൻ മ​സാ​ല​യ്ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 13,000 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ത​രു​ടെ എ​ണ്ണം 2000 ക​ട​ന്നു. വ്യാ​ഴാ​ഴ്ച 235 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 2069 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ഇ​തു​വ​രെ 53 പേ​ർ മ​രി​ച്ചു.
More in Latest News :