+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച എ​യിം​സി​ലെ ഡോ​ക്ട​റു​ടെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​ക്കും കോവിഡ്

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഡ​ൽ​ഹി എ​യിം​സി​ലെ ഡോ​ക്ട​റു​ടെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​ക്കും രോ​ഗം. ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന
കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച എ​യിം​സി​ലെ ഡോ​ക്ട​റു​ടെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​ക്കും കോവിഡ്
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഡ​ൽ​ഹി എ​യിം​സി​ലെ ഡോ​ക്ട​റു​ടെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​ക്കും രോ​ഗം. ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

യു​വ​തി ഐ​സ​ലേ​ഷ​നി​ലാ​ണെ​ന്നും പ്ര​സ​വം എ​യിം​സി​ൽ ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​റോ​ണ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ‌ അ​നു​സ​രി​ച്ച് യു​വ​തി​യെ ശു​ശ്രൂ​ഷി​ക്കു​മെ​ന്നും ആ​ശു​പ​ത്രി​യി​ൽ ത​ന്നെ പ്ര​സ​വം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഡോ​ക്ട​റു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ എ​ല്ലാ​വ​രേ​യും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
More in Latest News :