+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ലും കൊ​റോ​ണ കു​തി​ക്കു​ന്നു; രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 2000 ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്19) ബാ​ധി​ത​രു​ടെ എ​ണ്ണം 2000 ക​ട​ന്നു. വ്യാ​ഴാ​ഴ്ച 235 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 2069
ഇ​ന്ത്യ​യി​ലും കൊ​റോ​ണ കു​തി​ക്കു​ന്നു; രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 2000 ക​ട​ന്നു
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ത​രു​ടെ എ​ണ്ണം 2000 ക​ട​ന്നു. വ്യാ​ഴാ​ഴ്ച 235 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 2069 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ഇ​തു​വ​രെ 53 പേ​ർ മ​രി​ച്ചു.

തെ​ലു​ങ്കാ​ന​യി​ൽ 27 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ തെ​ലു​ങ്കാ​ന​യി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 154 ആ​യി. ക​ർ​ണാ​ട​ക​യി​ൽ 14 പേ​ർ​ക്ക് ഇ​ന്ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 124 ആ​യി. ഡ​ൽ​ഹി​യി​ൽ 141 പു​തി​യ കേ​സു​ക​ളാ​ണ് ഇ​ന്ന് മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 129 ആ​യി.
More in Latest News :