+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദി കൊ​റോ​ണ​യെ ത​ട​യു​മ്പോ​ൾ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു: അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ രാ​ജ്യ​ത്തി​നു​ള്ളി​ലും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലും പ്ര​ശം​സി​ക്ക​പ്പെ​ടു​മ്പോ​
മോദി കൊ​റോ​ണ​യെ ത​ട​യു​മ്പോ​ൾ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു: അ​മി​ത് ഷാ
ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ രാ​ജ്യ​ത്തി​നു​ള്ളി​ലും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലും പ്ര​ശം​സി​ക്ക​പ്പെ​ടു​മ്പോ​ൾ കോ​ൺ​ഗ്ര​സ് നി​ന്ദ്യ​മാ​യ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​കോ​ൺ​ഗ്ര​സ് ദേ​ശീ​യ താ​ൽ​പ്പ​ര്യ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

130 കോ​ടി ജ​ന​ങ്ങ​ള്‍ കോ​വി​ഡ്-19 നെ ​പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി ഒ​ന്നി​ച്ചു. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് നി​ന്ദ്യ​മാ​യ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. രാ​ജ്യ​താ​ൽ​പ​ര്യ​ത്തെ കു​റി​ച്ച് അ​വ​ര്‍ ചി​ന്തി​ക്കു​ക​യും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് നി​ര്‍​ത്തു​ക​യും ചെ​യ്യേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു- അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​സൂ​ത്ര​ണ​മി​ല്ലാ​തെ രാ​ജ്യ വ്യാ​പ​ക​മാ​യി ലോ​ക് ഡൗ​ണ്‍ ന​ട​പ്പാ​ക്കി​യ​തി​നെ ഇ​ന്ന് ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഷാ ​രം​ഗ​ത്തെ​ത്തി​യ​ത്.
More in Latest News :