+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി ക​ലാ​പം: ജാ​മി​യ മി​ല്ലി​യ വി​ദ്യാ​ർ​ഥി ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മി​യ മി​ല്ലി​യ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​യ മീ​രാ​ൻ ഹൈ​ദ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ
ഡ​ൽ​ഹി ക​ലാ​പം: ജാ​മി​യ മി​ല്ലി​യ വി​ദ്യാ​ർ​ഥി ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മി​യ മി​ല്ലി​യ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​യ മീ​രാ​ൻ ഹൈ​ദ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണു മീ​രാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു ഗു​ണ്ട​ക​ളെ സം​ഘ​ടി​പ്പി​ക്കാ​നും അ​ക്ര​മം ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കാ​നും മീ​രാ​ൻ വാ​ട്ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ആ​ർ​ജെ​ഡി യൂ​ത്ത് വിം​ഗ് ഡ​ൽ​ഹി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ണ് മീ​രാ​ൻ. മീ​രാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​ർ​ജെ​ഡി ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് ജ​ന​ങ്ങ​ളോ​ട് സൗ​ഹാ​ർ​ദ​പ​ര​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും ഭ​യ​പ്പെ​ടു​ത്ത​രു​തെ​ന്നും ആ​ർ​ജെ​ഡി അ​ഭ്യ​ർ​ഥി​ച്ചു.

ഫെ​ബ്രു​വ​രി​യി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ൽ 53 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു.
More in Latest News :