+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ൽ ര​ണ്ട് മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് വീ​ഡി​യോ, വോ​യി​സ് കോ​ളു​ക​ൾ

അബുദാബി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് യു​എ​ഇ​യി​ല്‍ സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ് വീ​ഡി​യോ, വോ​യി​സ് കോ​ളു​ക​ള്‍ അ​നു​വ​ദി​ച്ച് ഇ​ത്തി​സാ​ലാ​ത്ത്. ഏ​പ്രി​ൽ മു​ത​ൽ ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് ഈ ​
യു​എ​ഇ​യി​ൽ ര​ണ്ട് മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് വീ​ഡി​യോ, വോ​യി​സ് കോ​ളു​ക​ൾ
അബുദാബി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് യു​എ​ഇ​യി​ല്‍ സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ് വീ​ഡി​യോ, വോ​യി​സ് കോ​ളു​ക​ള്‍ അ​നു​വ​ദി​ച്ച് ഇ​ത്തി​സാ​ലാ​ത്ത്. ഏ​പ്രി​ൽ മു​ത​ൽ ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം.

വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഈ ​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​മ്പോ​ള്‍ പ്രി​യ​പ്പെ​ട്ട​വ​രു​മാ​യു​ള്ള അ​ടു​പ്പം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഈ ​സൗ​ജ​ന്യം. ക​മ്പ​നി സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ആ​പ്പു​ക​ളി​ലൂ​ടെ സൗ​ജ​ന്യ വോ​യി​സ്, വീ​ഡി​യോ കോ​ളു​ക​ള്‍ ല​ഭ്യ​മാ​കും. സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യാ​നാ​യി "ICP' എ​ന്ന് ടൈ​പ്പ് ചെ​യ്ത് "1012'ലേ​ക്ക് എ​സ്എം​എ​സ് അ​യ​ക്ക​ണമെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍ ക​മ്പ​നി പ​റ​യു​ന്ന​ത്.

നി​ല​വി​ൽ ഇ​ന്‍റ​ര്‍​നെ​റ്റ് കോ​ളിം​ഗ് പാ​ക്കേ​ജ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ അ​ത് അ​ണ്‍​സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്ത​തി​ന് ശേ​ഷം വീ​ണ്ടും സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യ​ണം. ഈ ​പ്ലാ​നി​ലൂ​ടെ BOTIM, HiU, Voico UAE, C'Me എ​ന്നീ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ വോ​യി​സ്, വീ​ഡി​യോ കോ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാം.
More in Latest News :