+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ഒ​ഡീ​ഷ​യി​ൽ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ഭ​ദ്ര​ക്: ഒ​ഡീ​ഷ​യി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച​വ​രെ കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ ഭ​ദ്ര​കി​ലാ​ണ് സം​ഭ​വം. അ​റ​സ്റ
കോ​വി​ഡ്: ഒ​ഡീ​ഷ​യി​ൽ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
ഭ​ദ്ര​ക്: ഒ​ഡീ​ഷ​യി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച​വ​രെ കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ ഭ​ദ്ര​കി​ലാ​ണ് സം​ഭ​വം.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​വ​ർ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് ഭ​ദ്ര​ക് പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :