+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും കോ​വി​ഡ്

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ഏ​ഴ് പേ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ദു​ബാ​യി​ൽ​നി​ന്നും എ​
സം​സ്ഥാ​ന​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും കോ​വി​ഡ്
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ഏ​ഴ് പേ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ് ഇ​വ​ർ. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ അ​തീ​ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ എ​ല്ലാ​വ​രു​ടേ​യും സാ​ന്പി​ൾ പ​രി​ശോ​ധ​ന പ്രാ​യോ​ഗി​ക​മ​ല്ല. റാ​പ്പി​ഡ് ടെ​സ്റ്റ് തു​ട​ങ്ങി​യാ​ൽ എ​ല്ലാ​വ​രേ​യും പ​രി​ശോ​ധി​ച്ചേ​ക്കും.

സം​സ്ഥാ​ന​ത്ത് 265 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 237 പേ​രും ചി​കി​ത്സ​യി​ലാ​ണ്. 1,46,130 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ 622 പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
More in Latest News :