+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ഡോ​ക്ട​ർ​ കോ​വി​ഡ് പോ​സീ​റ്റീ​വ്; സ​ർ​ക്കാ​ർ കാ​ൻ​സ​ർ ആ​ശു​പ​ത്രി അ​ട​ച്ചു

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കു കോ​വി​ഡ് പോ​സീ​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഡ​ൽ​ഹി സ്റ്റേ​റ്റ് കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ​ക്ട​ർ​ക്കാ
ഡ​ൽ​ഹി​യി​ൽ ഡോ​ക്ട​ർ​ കോ​വി​ഡ് പോ​സീ​റ്റീ​വ്; സ​ർ​ക്കാ​ർ കാ​ൻ​സ​ർ ആ​ശു​പ​ത്രി അ​ട​ച്ചു
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കു കോ​വി​ഡ് പോ​സീ​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഡ​ൽ​ഹി സ്റ്റേ​റ്റ് കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ​ക്ട​ർ​ക്കാ​ണു ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തേ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ഒ​പി പ്ര​വ​ർ​ത്ത​ന​മ​ട​ക്കം നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത്. ഡോ​ക്ട​ർ​ക്ക് എ​ങ്ങ​നെ രോ​ഗം ബാ​ധി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

യു​കെ​യി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നെ​യും സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യേ​യും ഡോ​ക്ട​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തു​വ​ഴി രോ​ഗം വ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ഡോ​ക്ട​ർ വി​ദേ​ശ യാ​ത്ര ന​ട​ത്തു​ക​യോ, കോ​വി​ഡ് രോ​ഗി​യെ പ​രി​ച​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.
More in Latest News :