+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ഡി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ വേ​ണം; അ​ഭ്യ​ര്‍​ഥി​ച്ച് ക​ള​ക്ട​ർ സ​ജി​ത് ബാ​ബു

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ജി​ല
കാ​സ​ർ​ഗോ​ഡി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ വേ​ണം; അ​ഭ്യ​ര്‍​ഥി​ച്ച് ക​ള​ക്ട​ർ സ​ജി​ത് ബാ​ബു
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു.

ഡോ​ക്ട​ർ​മാ​ർ, എം​ബി​ബി​എ​സ് ക​ഴി​ഞ്ഞി​ട്ടു​ള്ള ഹൗ​സ് സ​ർ​ജ​ൻ​മാ​ർ, എം​ബി​ബി​എ​സ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ, നേ​ഴ്സിം​ഗ് കോ​ഴ്സ് പാ​സാ​യി പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ, നേ​ഴ്സിം​ഗ് കോ​ഴ്സ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ, ഹെ​ൽ​ത്ത് വ​ർ​ക്ക​ർ, സാ​നി​റ്റ​റി വ​ർ​ക്ക​ർ കോ​ഴ്സ് ക​ഴി​ഞ്ഞി​ട്ടു​ള്ള​വ​ർ എ​ന്നി​വ​രെ​യാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. ഇ​വ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര, ഭ​ക്ഷ​ണം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കും.

മ​റ്റു ജി​ല്ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ജി​ല്ല വി​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​വാം. താ​ത്പ​ര്യ​മു​ള്ള​വ​ർ 9447496600 എ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ വാ​ട്സ്ആ​പ്പ് ന​ന്പ​റി​ലേ​ക്ക് പേ​ര്, വി​ലാ​സം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ അ​യ​ക്ക​ണം.
More in Latest News :