ന്യൂഡൽഹി: നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്. കേന്ദ്രസർക്കാരാണ് അജിത് ഡോവലിന് ചുമതല നൽകയിത്.
നിസാമുദീനിലെ മർക്കസ് മൗലാനയുമായി അജിത് ഡോവൽ സംസാരിച്ചു. നിലവിൽ ആളുകളെയെല്ലാം ഒഴിപ്പിച്ച സാഹചര്യത്തിൽ ഇവിടെ അണുനശീകരണം നടത്തുകയാണ് ആരോഗ്യപ്രവർത്തകർ.
നിസാമുദീൻ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത 8,000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രം. അതേസമയം നിസാമുദിനിലെ ചടങ്ങിൽ പങ്കെടുത്ത് തമിഴ്നാട്ടിലേക്കും തെലുങ്കാനയിലേക്കും മടങ്ങിയ 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മലേഷ്യയിൽ കോവിഡ് പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദീനിലും എത്തിയിരുന്നു. ഇതിൽ ഒരു മലയാളിയും ഉണ്ടെന്നാണ് വിവരം. കോവിഡിനെ പിടിച്ചു നിർത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് നിസാമുദീൻ സംഭവം.