ദുബായ്: കോവിഡ് ബാധിച്ച് ദുബായില്‍ മലയാളി മരിച്ചു. തൃശൂര്‍ മൂന്നുപീടിക തേപറമ്പില്‍ പരീത്(67) ആണ് മരിച്ചത്. പാന്‍ക്രിയാസ്, കരള്‍ എന്നിവയില്‍ അര്‍ബുദം ബാധിച്ച് ഇദ്ദേഹം ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇയാളുടെ കുടുംബം ദുബായില്‍ നിരീക്ഷണത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇയാളുടെ കുടുംബം ദുബായില്‍ നിരീക്ഷണത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.