ലണ്ടന്‍: കൊറോണ രോഗം ബാധിച്ച് ബ്രട്ടനില്‍ 13 വയസുള്ള കുട്ടി മരിച്ചു. ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുട്ടി. ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്.
ലണ്ടന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് ആണ് മരണം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മരണം സംഭവിച്ചു. ബ്രിട്ടനില്‍ 25,000 ലധികം ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 1,789 പേർ കൊറോണ ബാധിച്ചു മരിച്ചു.