ന്യൂഡല്‍ഹി; ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സർക്കാർ ആശുപത്രി അടച്ചു. ഡൽഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒപിഡി, ഓഫീസ്, ലാബ് എന്നീ വിഭാഗങ്ങളാണ് അടച്ചത്. ഇവിടം അണുവിമുക്തമാക്കുകയാണ്.
ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ യുകെയില്‍ നിന്നും എത്തിയിരുന്നു. ഇവരില്‍ നിന്നും ഇദ്ദേഹത്തിന് രോഗം പകര്‍ന്നതാകാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.