+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മ​ര​ണം 42,000 പി​ന്നി​ട്ടു

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണം 42,000 പി​ന്നി​ട്ടു. ചൊ​വ്വാ​ഴ്ച മാ​ത്രം ലോ​ക​ത്താ​കെ മ​രി​ച്ച​ത് 4,378 പേ​രാ​ണ്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 8.5 ല​ക്ഷം പി​ന്നി​ട്ടു. വേ​ൾ​ഡോ​മ
കോ​വി​ഡ് മ​ര​ണം 42,000 പി​ന്നി​ട്ടു
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണം 42,000 പി​ന്നി​ട്ടു. ചൊ​വ്വാ​ഴ്ച മാ​ത്രം ലോ​ക​ത്താ​കെ മ​രി​ച്ച​ത് 4,378 പേ​രാ​ണ്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 8.5 ല​ക്ഷം പി​ന്നി​ട്ടു. വേ​ൾ​ഡോ​മീ​റ്റ​ർ ക​ണ​ക്കു​പ്ര​കാ​രം 42,151 പേ​രാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ വ​രെ മ​രി​ച്ച​ത്. 202 രാ​ജ്യ​ങ്ങ​ളി​ലാ​യി 8,58,669 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം 1,78,099 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഇ​റ്റ​ലി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം. ചൊ​വ്വാ​ഴ്ച 837 പേ​രാ​ണ് ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​ത്. ഇ​തോ​ടെ 12,428 പേ​ർ ഇ​റ്റ​ലി​യി​ൽ മ​രി​ച്ചു. 1,05,792 പേ​ർ​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. 15,729 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു. മ​റ്റു​ള്ള​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ള്ള​ത് അ​മേ​രി​ക്ക​യി​ലാ​ണ്. 24,742 പേ​ർ​ക്ക് ചൊ​വ്വാ​ഴ്ച കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ 1,88,530 പേ​ർ​ക്ക് യു​എ​സി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 3,889 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം 748 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്.

സ്പെ​യി​നി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച 748 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 8,464 ആ​യി ഉ​യ​ർ​ന്നു. 7,967 പു​തി​യ കേ​സു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച മാ​ത്രം ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഫ്രാ​ൻ​സ്, ഇ​റാ​ൻ, ബ്രി​ട്ട​ൺ, നെ​ത​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ക​യാ​ണ്. ഫ്രാ​ൻ​സി​ൽ 3,523 പേ​രും ഇ​റാ​നി​ൽ 2,898 പേ​രും ഇ​തി​നോ​ട​കം മ​രി​ച്ചു. ബ്രി​ട്ട​ണി​ലും നെ​ത​ർ​ല​ൻ​ഡി​ലും യ​ഥാ​ക്ര​മം 1,789 പേ​രും 1,039 പേ​രും മ​രി​ച്ചു.
More in Latest News :