ന്യൂഡല്‍ഹി: കോവിഡ് 19 നേരിടാനുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ത്യാബുൾസ് ഗ്രൂപ്പ് 21 കോടി രൂപ നല്‍കും. ഗ്രൂപ്പ് ചെയർമാൻ സമീർ ഘലാട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിസന്ധി മറികടക്കാനുളള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയെ നേരിടാനായി ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, റിലയന്‍സ് ഇന്‍സ്ട്രീസ് തുടങ്ങിയവരും നേരത്തെ സംഭാവന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രത്തന്‍ ടാറ്റ 1,500 കോടിയാണ് പ്രധാനന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

In the wake of the #Coronavirus pandemic that has spread across the world, the Indiabulls Group pledged Rs 21 Crore to the Prime Minister’s ‘Citizen Assistance and Relief in Emergency Situations Fund (PM-CARES Fund): Indiabulls Group
— ANI (@ANI) March 31, 2020