മഞ്ചേശ്വരം: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ കർണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസർഗോട്ട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബിയാണ് മരിച്ചത്.
കർണാടക അതിർത്തിയോട് ചേർന്നാണ് ബേബി താമസിച്ചിരുന്നത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബേബി ചികിത്സ നടത്തിയിരുന്നത്.
ഇതോടെ ഇത്തരത്തിൽ കാസർകോട്ട് മരിച്ചവരുടെ എണ്ണം ഏഴായി. ചൊവ്വാഴ്ച ഉച്ചയ്ക്കും ഒരാൾ സമാനസാഹചര്യത്തിൽ മരിച്ചിരുന്നു.