+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​റി​യ പാ​ളി​ച്ച വ​ൻ വീ​ഴ്ച​യാ​കാം, ജാ​ഗ്ര​ത വേ​ണം; മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ ചെ​റി​യ പാ​ളി​ച്ച വ​ൻ വീ​ഴ്ച​യാ​കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. ഇ​പ്പോ​ൾ തൃ​പ്തി​ക​ര​മാ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും
ചെ​റി​യ പാ​ളി​ച്ച വ​ൻ വീ​ഴ്ച​യാ​കാം, ജാ​ഗ്ര​ത വേ​ണം; മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ ചെ​റി​യ പാ​ളി​ച്ച വ​ൻ വീ​ഴ്ച​യാ​കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. ഇ​പ്പോ​ൾ തൃ​പ്തി​ക​ര​മാ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​ന​ല്ലാ​തെ ആ​ളു​ക​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​ത്. പ്ര​ധാ​ന​മ​ന്ത്രി​പോ​ലും ഇ​ക്കാ​ര്യ​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​രോ​ഗ്യ​വ​കു​പ്പോ സ​ർ​ക്കാ​രോ പോ​ലീ​സോ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ൽ മ​തി​യാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. രോ​ഗം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
More in Latest News :