ചെന്നൈ: നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്ത മലേഷ്യന്‍ സ്വദേശികള്‍ ചെന്നൈയിലും പ്രാര്‍ഥന ചടങ്ങ് നടത്തി. മണ്ണടി മമ്മൂദ് മസ്ജിദില്‍ ഈ മാസം 19നായിരുന്നു പ്രാര്‍ഥന. ചടങ്ങിനെത്തിയ മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.