+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടെ മേ​ൽ രാ​സ​ലാ​യ​നി ചീ​റ്റി​ച്ച സം​ഭ​വം: വി​മ​ർ​ശ​ന​വു​മാ​യി അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മേ​ൽ രാ​സ​ലാ​യ​നി ചീ​റ്റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്രൂ​ര​കൃ​ത്യ​ത്തെ കു​റ്റ​പ്പെ​ടു​ത്തി മു​ൻ മു​ഖ്യ​മ​ന്ത്രി
മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടെ മേ​ൽ രാ​സ​ലാ​യ​നി ചീ​റ്റി​ച്ച സം​ഭ​വം: വി​മ​ർ​ശ​ന​വു​മാ​യി അ​ഖി​ലേ​ഷ് യാ​ദ​വ്
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മേ​ൽ രാ​സ​ലാ​യ​നി ചീ​റ്റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്രൂ​ര​കൃ​ത്യ​ത്തെ കു​റ്റ​പ്പെ​ടു​ത്തി മു​ൻ മു​ഖ്യ​മ​ന്ത്രി​യും സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്ത്. അ​മി​ത ആ​വേ​ശ​മു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റി​യ​ത്. കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ഖി​ലേ​ഷ് യാ​ദ​വ് പ്ര​തി​ക​രി​ച്ചു.

ശു​ചീ​ക​രി​ക്കാ​നെ​ന്ന നി​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മേ​ൽ രാ​സ​വ​സ്തു​ക്ക​ൾ സ്പ്രേ ​ചെ​യ്യു​ന്ന​ത് ചി​ല ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ നി​ന്ന് നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടോ? രാ​സ​വ​സ്തു​ക്ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന പൊ​ള്ള​ലി​നു​ള്ള ചി​കി​ത്സ എ​ന്താ​ണ്? ന​ന​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ മാ​റ്റാ​ന്‍ ആ​ളു​ക​ള്‍​ക്ക് എ​ന്ത് ക്ര​മീ​ക​ര​ണ​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്? സ്‌​പ്രേ ചെ​യ്യു​ന്ന​തി​ലൂ​ടെ ന​ന​യു​ന്ന ഭ​ക്ഷ​ണ​ത്തി​ന് ബ​ദ​ലാ​യി എ​ന്ത് ന​ല്‍​കും?"- അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ റോ​ഡി​ൽ നി​ര​ത്തി​യി​രു​ത്തി​യ​ശേ​ഷം അ​ണു​നാ​ശി​നി ത​ളി​ച്ച​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യു​പി​യി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ബ​സ് സൗ​ക​ര്യം ക​ഴി​ഞ്ഞ ദി​വ​സം ഒ​രു​ക്കി​യി​രു​ന്നു. ഈ ​ബ​സി​ലെ​ത്തി​യ സം​ഘ​ത്തി​നു​നേ​രി​യാ​യി​രു​ന്നു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​തി​ക്ര​മം.


ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. ദ​യ​വ് ചെ​യ്ത് ഇ​ത്ത​രം മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യ​രു​തെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. ക്രൂ​ര​ത​യു​ടെ​യും അ​നീ​തി​യു​ടെ​യും ഉ​ദാ​ഹ​ര​ണി​തെ​ന്ന് ബി​എ​സ്പി നേ​താ​വും മു​ൻ യു​പി മു​ഖ്യ​മ​ന്ത്രി​യു​മാ​യ മാ​യാ​വ​തി​യും കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :