+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​പ്പി​ഡ് ടെ​സ്റ്റ് മൂ​ന്നു ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19 രോ​ഗ​ബാ​ധ തി​രി​ച്ച​റി​യാ​നു​ള്ള റാ​പ്പി​ഡ് ടെ​സ്റ്റ് മൂ​ന്ന് ദി​വ​സ​ത്തി​ന​കം സം​സ്ഥാ​ന​ത്ത് ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്ര
റാ​പ്പി​ഡ് ടെ​സ്റ്റ് മൂ​ന്നു ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 രോ​ഗ​ബാ​ധ തി​രി​ച്ച​റി​യാ​നു​ള്ള റാ​പ്പി​ഡ് ടെ​സ്റ്റ് മൂ​ന്ന് ദി​വ​സ​ത്തി​ന​കം സം​സ്ഥാ​ന​ത്ത് ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ. ടെ​സ്റ്റ് കി​റ്റു​ക​ൾ ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടാ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ൾ വി​ജ​യം ക​ണ്ട് വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :