പാലക്കാട്: അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് സിഐടിയു നേതാവിനെതിരേ കേസെടുത്തു. പട്ടാന്പി യൂണിയൻ നേതാവ് സക്കീർ ഹുസൈനെതിരേയാണ് കേസെടുത്തത്.
നാനൂറില്പരം അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് പറഞ്ഞയക്കാം എന്ന് പറഞ്ഞ് പട്ടാമ്പി കവലയില്‍ വിളിച്ച് വരുത്തിയതായാണ് ആരോപണം.