+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ഴി​മു​ട്ടി രോ​ഗി​ക​ൾ: ക​ർ​ണാ​ട​ക ചി​കി​ത്സ നി​ഷേ​ധി​ച്ച ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു

മ​ഞ്ചേ​ശ്വ​രം: ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ചി​കി​ത്സ കി​ട്ടാ​തെ ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് മ
വ​ഴി​മു​ട്ടി രോ​ഗി​ക​ൾ: ക​ർ​ണാ​ട​ക ചി​കി​ത്സ നി​ഷേ​ധി​ച്ച ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു
മ​ഞ്ചേ​ശ്വ​രം: ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ചി​കി​ത്സ കി​ട്ടാ​തെ ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്.

അ​സു​ഖം കൂ​ടി​യ​തി​നാ​ലാ​ണ് ര​ണ്ടു പേ​രെ​യും മം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ​ അ​തി​ർ​ത്തി ക​ർ​ണാ​ട​ക പോലീസ് അ​ട​ച്ചി​രു​ന്ന​തി​നാ​ൽ കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ല.

അ​തേ​സ​മ​യം, രോ​ഗി​ക​ളു​മാ​യി പോ​യ ആം​ബു​ല​ൻ​സ് മംഗളൂരുവിലേക്ക് ക​ട​ത്തി​വി​ടാ​ത്ത സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് ചി​കി​ത്സ ല​ഭി​ക്കാ​തെ​യു​ള്ള നാ​ലാ​മ​ത്തെ മ​ര​ണ​മാ​ണി​ത്.
More in Latest News :