തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആളുകൾ വീട്ടിലിരിക്കുന്നതു പരിഗണിച്ച് ടിവി ചാനലുകൾ പേ ചാനലുകൾ അല്ലാതാക്കി മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർഥന. ചാനൽ മേധാവികളോടാണ് അദ്ദേഹം ഇക്കാര്യം അഭ്യർഥിച്ചത്.
വേനൽ കടുക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമാകാൻ ഇടയുണ്ട്. ജലഉപഭോഗം നിയന്ത്രിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. തദ്ദേശസ്ഥാപനങ്ങൾ നിയന്ത്രണങ്ങൾക്കു നേതൃത്വം നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തൃശൂരിലാണ് ഏറ്റവും കൂടുതൽ ആനകളുള്ളത്. ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ആനകൾക്കു പട്ട നൽകാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.