+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് വ​ലി​ച്ചു​കെ​ട്ടി​യ ക​യ​റി​ൽ കു​രു​ങ്ങി കൃ​ഷി​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നു പ​രി​ക്ക്

കൊ​ല്ലം: വാ​ഹ​ന​യാ​ത്ര​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് വ​ലി​ച്ചു​കെ​ട്ടി​യ ക​യ​റി​ൽ കു​രു​ങ്ങി യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ കൃ​ഷി ഭ​വ​നി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ആ
പോ​ലീ​സ് വ​ലി​ച്ചു​കെ​ട്ടി​യ ക​യ​റി​ൽ കു​രു​ങ്ങി കൃ​ഷി​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നു പ​രി​ക്ക്
കൊ​ല്ലം: വാ​ഹ​ന​യാ​ത്ര​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് വ​ലി​ച്ചു​കെ​ട്ടി​യ ക​യ​റി​ൽ കു​രു​ങ്ങി യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ കൃ​ഷി ഭ​വ​നി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ആ​റ്റു​വാ​ശേ​രി പൂ​വ​ക്കാ​ട്ടു വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​നാ​ണു പ​രു​ക്കേ​റ്റ​ത്.

പു​ത്തൂ​ർ മു​ക്കി​നു സ​മീ​പ​മാ​ണു സം​ഭ​വം. റോ​ഡി​ലെ വ​ള​വി​ൽ ഹൈ​വേ പ​ട്രോ​ളിം​ഗ് സം​ഘം വ​ലി​ച്ചു​കെ​ട്ടി​യ ക​യ​ർ കൃ​ഷി​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ ക​ഴു​ത്തി​ൽ മു​റു​കു​ക​യാ​യി​രു​ന്നു.
More in Latest News :