+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​യി​പ്പാ​ട്ടെ പ്ര​തി​ഷേ​ധം; ബാ​ഹ്യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന് കോ​ട്ട​യം എ​സ്പി

കോ​ട്ട​യം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന ലം​ഘി​ച്ചു പാ​യി​പ്പാ​ട് ജം​ഗ​ഷ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ബാ​ഹ
പാ​യി​പ്പാ​ട്ടെ പ്ര​തി​ഷേ​ധം; ബാ​ഹ്യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന് കോ​ട്ട​യം എ​സ്പി
കോ​ട്ട​യം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന ലം​ഘി​ച്ചു പാ​യി​പ്പാ​ട് ജം​ഗ​ഷ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ബാ​ഹ്യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന് കോ​ട്ട​യം എ​സ്പി ജി. ​ജ​യ​ദേ​വ്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ ഇ​ത് വ്യ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റി​ഞ്ചു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. പാ​യി​പ്പാ​ട് തൊ​ഴി​ലാ​ളി​ക​ളെ സം​ഘി​ടി​പ്പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത് മു​ഹ​മ്മ​ദ് റി​ഞ്ചു ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും വെ​ള്ള​വും എ​ത്തി​ക്കു​ക, പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കു പോ​കാ​ൻ ട്രെ​യി​ൻ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
More in Latest News :