+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബാ​ങ്കു​ൾ​ക്ക് മു​ന്നി​ൽ വ​ൻ തി​ര​ക്ക്

തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ വ​ൻ തി​ര​ക്ക്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ളു​ക​ളു​ടെ വ​ൻ നി​ര​യാ​ണ് ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ത്യ​ക്ഷ​മാ​യി​
പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബാ​ങ്കു​ൾ​ക്ക് മു​ന്നി​ൽ വ​ൻ തി​ര​ക്ക്
തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ വ​ൻ തി​ര​ക്ക്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ളു​ക​ളു​ടെ വ​ൻ നി​ര​യാ​ണ് ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ക്ഷേ​മ പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് മാ​സ​ത്തെ പെ​ൻ​ഷ​നു​ക​ളാ​ണ് ബാ​ങ്കു​ക​ൾ വഴി വിതരണം ചെയ്തിരിക്കുന്നത്.

ബാങ്കുകൾക്ക് മുന്നിൽ തിക്കും തിരക്കും ഉണ്ടായാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പെൻഷൻ വിതരണം നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും. പെൻഷൻ വിതരണത്തിന് മറ്റ് മാർഗങ്ങൾ ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
More in Latest News :