+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്; കോ​ഴി​ക്കോ​ട്ട് വ​ൻ സു​ര​ക്ഷ

കോ​ഴി​ക്കോ​ട്: അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​മെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ട് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക്ക​ൾ​ക്കാ​യി ട്രെ​യ
അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്; കോ​ഴി​ക്കോ​ട്ട് വ​ൻ സു​ര​ക്ഷ
കോ​ഴി​ക്കോ​ട്: അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​മെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ട് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക്ക​ൾ​ക്കാ​യി ട്രെ​യി​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ച്ച​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ഗ​ര​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന​യി​ട​ങ്ങളിലും കാ​വ​ൽ ശ​ക്ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച കോ​ട്ട​യം പാ​യി​പ്പാ​ട് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ടം കൂ​ടി​യി​രു​ന്നു. വി​വി​ധ ക്യാ​ന്പു​ക​ളി​ൽ സം​ഘ​ടി​ച്ച മൂ​വാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് 11.45നു ​പാ​യി​പ്പാ​ട് ജം​ഗ്ഷ​നി​ലേ​ക്കു പ്ര​ക​ട​ന​മാ​യി എ​ത്തി​യ​ത്.

ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും വെ​ള്ള​വും എ​ത്തി​ക്കു​ക, പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കു പോ​കാ​ൻ ട്രെ​യി​ൻ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
More in Latest News :