+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം: സം​ഘം ചേ​ർ​ന്ന​തി​നു പോ​ലീ​സ് കേ​സ്

കോ​ട്ട​യം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന ലം​ഘി​ച്ചു പാ​യി​പ്പാ​ട് ജം​ഗ​ഷ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ന​ട​
അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം: സം​ഘം ചേ​ർ​ന്ന​തി​നു പോ​ലീ​സ് കേ​സ്
കോ​ട്ട​യം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന ലം​ഘി​ച്ചു പാ​യി​പ്പാ​ട് ജം​ഗ​ഷ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. സം​ഘം ചേ​ർ​ന്ന​തി​ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ സം​ഘ​ടി​ച്ച മൂ​വാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് 11.45നു ​പാ​യി​പ്പാ​ട് ജം​ഗ്ഷ​നി​ലേ​ക്കു പ്ര​ക​ട​ന​മാ​യി എ​ത്തി​യ​ത്. പി​ന്നി​ൽ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്‌​ട​ർ പി.​കെ. സു​ധീ​ർ ബാ​ബു പ​റ​ഞ്ഞി​രു​ന്നു.

ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും വെ​ള്ള​വും എ​ത്തി​ക്കു​ക, പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കു പോ​കാ​ൻ ട്രെ​യി​ൻ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
More in Latest News :