+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​രി​യും മേ​ഗ​നും സു​ര​ക്ഷ​യു​ടെ പ​ണം അ​ട‍​യ്ക്ക​ണം: ട്രം​പ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ താ​മ​സ​ത്തി​നെ​ത്തു​ന്ന ഹാ​രി രാ​ജ​കു​മാ​ര​നും ഭാ​ര്യ മേ​ഗ​ന്‍ മാ​ര്‍​ക്കി​ളും അ​വ​രു​ടെ സു​ര​ക്ഷാ ചെ​ല​വു​ക​ൾ വ​ഹി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹാ​ര
ഹാ​രി​യും മേ​ഗ​നും സു​ര​ക്ഷ​യു​ടെ പ​ണം അ​ട‍​യ്ക്ക​ണം: ട്രം​പ്
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ താ​മ​സ​ത്തി​നെ​ത്തു​ന്ന ഹാ​രി രാ​ജ​കു​മാ​ര​നും ഭാ​ര്യ മേ​ഗ​ന്‍ മാ​ര്‍​ക്കി​ളും അ​വ​രു​ടെ സു​ര​ക്ഷാ ചെ​ല​വു​ക​ൾ വ​ഹി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹാ​രി​യു​ടേ​യും മേ​ഗ​ന്‍റെ​യും സു​ര​ക്ഷാ ചെ​ല​വ് അ​മേ​രി​ക്ക വ​ഹി​ക്കി​ല്ലെ​ന്നും അ​വ​ർ ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. ക​ലി​ഫോ​ർ​ണി​യ​യി​ൽ താ​മ​സ​മാ​ക്കാ​ൻ ഹാ​രി​യും മേ​ഗ​നും എ​ത്തി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഹാ​രി​യും മേ​ഗ​നും കാ​ന​ഡ​യി​ൽ​നി​ന്നും ലോ​സ്ആ​ഞ്ച​ൽ​സി​ൽ‌ എ​ത്തി​യ​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കു​ന്ന​തി​നു മു​ൻ​പ് സ്വ​കാ​ര്യ​വി​മാ​ന​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​ക​ൻ ആ​ർ​ച്ചി​യു​മാ​യി ക​ലി​ഫോ​ർ​ണി​യ​യി​ൽ ഇ​റ​ങ്ങി. രാ​ജ​കീ​യ അ​ധി​കാ​ര​വും അ​വ​കാ​ശ​ങ്ങ​ളും ത്യ​ജി​ച്ച​തി​നു ശേ​ഷം ദ​മ്പ​തി​ക​ൾ മ​ക​നു​മാ​യി കാ​ന​ഡ​യി​ലാ​യി​രു​ന്നു താ​മ​സം. മേ​ഗ​ൻ വ​ള​ർ​ന്ന​ത് ലോ​സ്ആ​ഞ്ച​ൽ​സി​ലാ​യി​രു​ന്നു. മേ​ഗ​ന്‍റെ അ​മ്മ ദോ​രി​യ റ​ഗ്ല​ണ്ട് ഇ​പ്പോ​ഴും ലോ​സ്ആ​ഞ്ച​ൽ​സി​ലാ​ണ് താ​മ​സം.

രാ​ജ്ഞി​യു​ടേ​യും ബ്രി​ട്ട​ന്‍റെ​യും അ​ടു​ത്ത സു​ഹൃ​ത്തും ആ​രാ​ധ​ക​നു​മാ​ണ് താ​ൻ. എ​ന്നാ​ൽ ഹാ​രി​യും മേ​ഗ​നും അ​വ​രു​ടെ സു​ര​ക്ഷ​യു​ടെ പ​ണം വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ഹാ​രി​യും മേ​ഗ​നും കാ​ന​ഡ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. അ​വ​ർ ഇ​പ്പോ​ൾ കാ​ന​ഡ​വി​ട്ട് യു​എ​സി​ൽ‌ എ​ത്തി​യി​രി​ക്കു​ന്നു. ഇ​രു​വ​രു​ടേ​യും സു​ര​ക്ഷാ ചെ​ല​വു​ക​ൾ അ​മേ​രി​ക്ക വ​ഹി​ക്കി​ല്ല. അ​വ​ർ ഇ​ത് അ​ട​യ്ക്ക​ണ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
More in Latest News :