+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​മാ​ച​ലി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ആ​റ് ഭൂ​ച​ല​ന​ങ്ങ​ൾ

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ചാ​മ്പ ജി​ല്ല​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.47 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം സം​
ഹി​മാ​ച​ലി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ആ​റ് ഭൂ​ച​ല​ന​ങ്ങ​ൾ
ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ചാ​മ്പ ജി​ല്ല​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.47 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം സം​ഭ​വി​ച്ച​ത്.

ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ചാ​മ്പ​യി​ൽ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ഇ​ത് ആ​റാ​മ​ത്തെ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
More in Latest News :