+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ര​ണ്ട് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​രി​ലെ ര​ണ്ട് ഉ​ന്ന​ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. കോ​വി​ഡ് പ്ര​തി​രോ​ധ​ ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്രം ഇ​രു​വ​രെ​യും സ​സ
ഡ​ൽ​ഹി​യി​ൽ ര​ണ്ട് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​രി​ലെ ര​ണ്ട് ഉ​ന്ന​ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. കോ​വി​ഡ് പ്ര​തി​രോ​ധ​ ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്രം ഇ​രു​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ വീ​ഴ്ച​യെ​ന്താ​ണെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന.
More in Latest News :