+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

കോ​ട്ട​യം: ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി​യി​ല്‍ 45 വയസുകാ​ര​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍നി​ന്ന് ചാ​ടിയാണ് ഇ​യാ
മ​ദ്യം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
കോ​ട്ട​യം: ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി​യി​ല്‍ 45 വയസുകാ​ര​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍നി​ന്ന് ചാ​ടിയാണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ച​ങ്ങ​നാ​ശേ​രി പൂ​വം സ്വ​ദേ​ശി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് ചാ​ടി​യ​ത്. മ​ദ്യം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം മാ​ന​സി​ക വി​ഭ്രാ​ന്തി​യി​ല്‍ ആ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
More in Latest News :