+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​എ​സ്എ​ഫ് ജ​വാ​ന് കൊ​റോ​ണ; 50 ജവാന്മാർ നിരീക്ഷണത്തിൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ലു​ള്ള ബി​എ​സ്എ​ഫ് അ​ക്കാ​ദ​മി​യി​ൽ ജ​വാ​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 50 ജ​വാ​ന്മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. കൊ​റോ​ണ ബാ​ധി​ത​നാ​യ ജ​വാ​ൻ അ
ബി​എ​സ്എ​ഫ് ജ​വാ​ന് കൊ​റോ​ണ; 50 ജവാന്മാർ നിരീക്ഷണത്തിൽ
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ലു​ള്ള ബി​എ​സ്എ​ഫ് അ​ക്കാ​ദ​മി​യി​ൽ ജ​വാ​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 50 ജ​വാ​ന്മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ.

കൊ​റോ​ണ ബാ​ധി​ത​നാ​യ ജ​വാ​ൻ അ​ക്കാ​ദ​മി​യി​ലെ ഡ​യ​റ​ക്ട​ർ​മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ഭാ​ര്യ​യി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ​ക്ക് രോ​ഗം പ​ക​ർ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​യാ​ളെ ഗ്വാ​ളി​യോ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
More in Latest News :