പാലക്കാട്: കോവിഡ് 19നെ പ്രതിരോധിക്കാന്‍ സ്വയം നിര്‍മിച്ച മരുന്ന് കഴിച്ചയാള്‍ മരിച്ചു. പാലക്കാട് കല്ലടിക്കോട് സ്വദേശി പ്രകാശ് (47) ആണ് മരിച്ചത്.
മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കുവാന്‍ സാധിച്ചില്ല.
മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കുവാന്‍ സാധിച്ചില്ല.