+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ ഭീ​തി: തി​ഹാ​ർ ജ​യി​ലി​ലെ നാ​നൂ​റി​ല​ധി​കം ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​ഹാ​ർ ജ​യി​ലി​ലെ 419 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ചു. പ​രോ​ൾ ന​ൽ​കി​യ ത​ട​വു​കാ​രു​ടെ പ​ട്ടി​ക​യി​ല്‍ കൊ​ടും​കു​റ്റ​വാ​ളി​ക​ള്‍ ഉ​
കൊ​റോ​ണ ഭീ​തി: തി​ഹാ​ർ ജ​യി​ലി​ലെ നാ​നൂ​റി​ല​ധി​കം ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​ഹാ​ർ ജ​യി​ലി​ലെ 419 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ചു. പ​രോ​ൾ ന​ൽ​കി​യ ത​ട​വു​കാ​രു​ടെ പ​ട്ടി​ക​യി​ല്‍ കൊ​ടും​കു​റ്റ​വാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട‌ിട്ടില്ലെ​ന്നും തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​ർ വിശദമാക്കി.

356 പേ​ർ​ക്ക് 45 ദി​വ​സ​ത്തെ ഇ​ട​ക്കാ​ല പ​രോ​ളും 63 പേ​ർ​ക്ക് എ​ട്ടാ​ഴ്ച​ത്തെ അ​ടി​യ​ന്ത​ര പ​രോ​ളു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ജ​യി​ലി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന് ത​ട​വു​കാ​ര്‍​ക്ക് പ്ര​ത്യേ​ക പ​രോ​ളോ താ​ത്കാ​ലി​ക വി​ടു​ത​ലോ ന​ല്‍​കു​മെ​ന്ന് ഡ​ല്‍​ഹി സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.
More in Latest News :